Thursday, December 10, 2009

ഗോബി തണ്ടൂരി

ഗോബി തണ്ടൂരി

കോളി ഫ്ലവര്‍ -1 എണ്ണം
ക്രീം (ഡബിള്‍) -30 മി.ലി.
ഇഞ്ചി അരച്ചത്‌ -20 ഗ്രാം
വെളുത്തുള്ളി അരച്ചത്‌ -20 ഗ്രാം
തൈര് -30 ഗ്രാം
ഗരം മസാല -5 ഗ്രാം
മുളകുപൊടി -ആവശ്യത്തിന്
മല്ലിയില -2 ടേബിള്‍ സ്പൂണ്‍

പാചകം ചെയ്യുന്ന വിധം

ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും അല്പം ഉപ്പും ചേര്‍ത്തു കോളിഫ്ലവര്‍ പകുതി വേവിച്ചെടുക്കുക.
ചേരുവകളെല്ലാം കൂടി ചേര്‍ത്ത് വേവിച്ച കോളി ഫ്ല്വരിനുമുകളില്‍ പുരട്ടി വെയ്ക്കുക.പുരട്ടിവെച്ച കോളിഫ്ലവര്‍
2 മണിക്കൂര്‍ നേരം വെച്ചതിനുശേഷം തണ്ടൂരി അടുപ്പില്‍ ബേക്ക് ചെയ്തെടുക്കുക.പിന്നിട് മല്ലിയിലയും വിതറി
ചൂടോടെ ഉപയോഗിക്കുക.

No comments:

Post a Comment