Thursday, December 10, 2009

മുരിങ്ങയില പരിപ്പ് കറി

മുരിങ്ങയില പരിപ്പ് കറി

  1. മുരിങ്ങയില -1 കപ്പ്
  2. തുവരപരിപ്പ്‌ -അര കപ്പ്
  3. തേങ്ങ -1 കപ്പ്
  4. ജീരകം -അര സ്പൂണ്‍
  5. വെളുത്തുള്ളി -4 അല്ലി
  6. വെളിച്ചെണ്ണ -1 സ്പൂണ്‍
  7. കടുക് -അര സ്പൂണ്‍
പാകം ചെയ്യുന്ന വിധം

തുവരപരിപ്പ്‌ നല്ലപോലെ വേവിക്കുക.തേങ്ങയും ജീരകവും വെളുത്തുള്ളിയും അരച്ച് വെയ്ക്കുക.തുവര
ഉടച്ച് അതില്‍ തേങ്ങ അരച്ചതും ചേര്‍ത്ത് തിളപ്പിക്കുക.അതില്‍ മുരിങ്ങയിലയും ഇടുക.നല്ലപോലെ തിളച്ചു കഴിഞ്ഞാലുടന്‍ വാങ്ങി കടുക് വറുത്ത് ഇടുക.

No comments:

Post a Comment