തണ്ടൂരി പ്രോണ്‍സ്
ചേരുവകള്‍
- ചെമ്മീന്‍ വലുത് -4-5 എണ്ണം
- തൈര് -500 മി.ലി
- പച്ചമുളക് -4
- ഇഞ്ചി ചെറുതായി അരിഞ്ഞത് -4 ടീസ്പൂണ്‍
- വെളുത്തുള്ളി -6 അല്ലി
- ഉപ്പ് -3 ടീസ്പൂണ്‍
- മുളകുപൊടി -2 ടീസ്പൂണ്‍
- ജീരകം -2 ടീസ്പൂണ്‍
- ഗരംമസാല -3 ടേബിള്‍ സ്പൂണ്‍
- എണ്ണ -4 ടേബിള്‍ സ്പൂണ്‍
- ഫുഡ് കളര്‍ (ചുവപ്പ്) -1 ടീസ്പൂണ്‍
- (മഞ്ഞ ) -1 ടീസ്പൂണ്‍
2 മുതല്‍ 5 വരെയുള്ള ചേരുവകള്‍ മിശ്രിതമാക്കുക.അതിനുശേഷം ചെമ്മീന്‍ ഒഴികെയുള്ള ബാക്കി ചേരുവകള്‍ ചേര്‍ക്കുക.
ഒരു പാത്രത്തില്‍ ഇതൊഴിച്ച് ചെമ്മീന്‍ പൊതിഞ്ഞ് ഒരു രാത്രി മുഴുവന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുക.പിറ്റേന്ന്,
ഗ്രില്ലിലോ എണ്ണയിലോ വറുത്തെടുത്തു ഉപയോഗിക്കാം.
No comments:
Post a Comment