Wednesday, December 2, 2009

ചിക്കന്‍ പ്ലാസ സലാഡ് (ഇറ്റാലിയന്‍)

ചിക്കന്‍ പ്ലാസ സലാഡ് (ഇറ്റാലിയന്‍)

ചേരുവകള്‍

മക്രോണി -250 ഗ്രാം
തൈര് -100 മി.ലി.
ചിക്കന്‍ -1 കിലോ
പഴുത്ത ടൊമാറ്റോ അരിഞ്ഞത് -8
മയോണി സോസ് -100 മി.ലി.
കുരുമുളക് ചതച്ചത് -1 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

മക്രോണി വേവിച്ച് ഊറ്റി തണുത്ത വെള്ളമൊഴിച്ച് അരിച്ച് തൈര് ചേര്‍ത്തിളക്കുക.ചിക്കന്‍ വേവിച്ച് പിച്ചി
ചീന്തിയെടുത്ത് ബാക്കി ചേരുവകളും മക്രോണിയും ചേര്‍ത്ത് ഇളക്കി എടുക്കുക.

No comments:

Post a Comment