Thursday, December 17, 2009

നെയ്ചോറ്

നെയ്ചോറ്

പച്ചരി -2 കപ്പ്
അരിഞ്ഞ സവാള -1 എണ്ണം
ഏലക്ക -4
ഗ്രാമ്പു -2
പട്ട -2 കഷണം
നെയ്യ് -അര കപ്പ്

നെയ്യൊഴിച്ച് സവാള അരിഞ്ഞത് വഴറ്റുക.പട്ട ,ഗ്രാമ്പു,ഏലക്ക എന്നിവ ഇതിലിട്ട് മൂപ്പിക്കുക.അരിയിട്ട് വറുക്കുക.മൂത്തുപൊട്ടുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ 4 കപ്പ് തിളച്ച വെള്ളം ഉപ്പ് ചേര്‍ത്ത് അടച്ചുവെച്ച് വേവുമ്പോള്‍
വാങ്ങി ഉപയോഗിക്കുക.

No comments:

Post a Comment