Friday, December 18, 2009

ജാം ജല്ലി

ജാം ജല്ലി

പഴവര്‍ഗ്ഗസത്ത് -1 ലിറ്റര്‍
പഞ്ചസാര -1 കിലോ
സിട്രിക് ആസിഡ് -1 ടീസ്പൂണ്‍
എസ്സന്‍സ് -അര ടീസ്പൂണ്‍

മുന്തിരി,പൈനാപ്പിള്‍ ,ആപ്പിള്‍,പേരയ്ക്ക,പപ്പായ,ജാമ്പയ്ക്കാ ഇവ കൊണ്ടൊക്കെ പ്രത്യേകമായി ജാം ഉണ്ടാക്കാം.ഇതിന്റെ മിശ്രിതം കൊണ്ടും ജാം ഉണ്ടാക്കാം.

കുരു ഉള്ള പഴവര്‍ഗ്ഗങ്ങള്‍ ആണെങ്കില്‍ വേവിച്ചതിനുശേഷം കുരുമാറ്റി മിക്സിയില്‍ അരച്ചെടുക്കുക.പഴസത്ത്
ഒരു തുണിയില്‍ അരിച്ചെടുക്കുക.പഞ്ചസാരയും സത്തും ഒരുമിച്ച് തിളപ്പിച്ചശേഷം സിട്രിക് ആസിഡ് ചേര്‍ത്തിളക്കുക.പാകമാകുമ്പോള്‍ എസ്സെന്‍സ്സ് ചേര്‍ക്കുക.ഒരു നുള്ള് പ്രിസര്‍വേറ്റിവും ചേര്‍ത്ത് ജെലാംശം
ഇല്ലാത്ത കുപ്പിയില്‍ ആക്കുക.

No comments:

Post a Comment