Friday, December 18, 2009

പഴം വൈന്‍

പഴം വൈന്‍

പാളയംകോടന്‍ പഴം -10
പഞ്ചസാര -മുക്കാല്‍ കിലോ
യീസ്റ്റ് -1 ടീസ്പൂണ്‍
തിളപ്പിച്ചാറിയ വെള്ളം -2 കുപ്പി

പഴം തൊലികളഞ്ഞ് സ്റ്റീല്‍കത്തി കൊണ്ടരിഞ്ഞു മറ്റു ചേരുവകളും കൂടി ഒരു ഭരണിയിലാക്കി ,കെട്ടി 10 ദിവസം വെയ്ക്കുക.ദിവസവും ഒരു പ്രാവശ്യം ഭരണി അനക്കി വെയ്ക്കണം.1 കപ്പ് പഞ്ചസാര കരിച്ച് ഒടുവില്‍
ചേര്‍ത്താല്‍ നല്ല നിറം കിട്ടും.വൈന്‍ ഊറ്റിയെടുത്ത്‌ കുപ്പിയിലാക്കുക.

No comments:

Post a Comment