Tuesday, December 1, 2009

ക്വിക്ക് ചിക്കന്‍ ചില്ലി ഫ്രൈ

ക്വിക്ക് ചിക്കന്‍ ചില്ലി ഫ്രൈ

ചേരുവകള്‍

  1. ബ്രോയിലര്‍ കോഴി -1 കിലോ
  2. സോയാബീന്‍ സോസ് -4 ടേബിള്‍ സ്പൂണ്‍
  3. പച്ചമുളക് -20 ഗ്രാം
  4. മൈദാമാവ്‌ -2 ടീസ്പൂണ്‍
  5. വെളിച്ചെണ്ണ -ആവശ്യത്തിന്
  6. മഞ്ഞള്‍,ഉപ്പ് - ആവശ്യത്തിന്
  7. കുരുമുളകുപൊടി -1 ടീസ്പൂണ്‍
  8. സോയാബീന്‍ സോസ് -4 ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

കോഴി വൃത്തിയാക്കി വലിയ കഷണങ്ങളാക്കുക.6 മുതല്‍ 8 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് ഇറച്ചി 4 മണിക്കൂര്‍ വെയ്ക്കുക.പച്ചമുളക് ചെറുതായി അരിഞ്ഞത് എണ്ണയില്‍ വറുത്തു കോരുക.കോഴിക്കഷണങ്ങളില്‍
മൈദാമാവ്‌ പുരട്ടുക.ഈ കഷണങ്ങള്‍ എണ്ണയില്‍ വറുത്തെടുത്ത് ഒരു പാത്രത്തിലാക്കി വറുത്ത മുളകുകഷണങ്ങളും ഇട്ട് ചൂടോടെ ഉപയോഗിക്കുക.

No comments:

Post a Comment