Friday, December 11, 2009

സെറ്റ് റൈറ്റാ

സെറ്റ് റൈറ്റാ

1.ജെലാറ്റിന്‍ -1-2 പാക്കറ്റ്
2.വെള്ളം -60 മി.ലി.
3.തൈര് -ഒന്നര പൈന്റെ
4. വെള്ളരിയ്ക്ക തൊലി നിക്കം
ചെയ്ത് ചെറു കഷണങ്ങളാക്കിയത് -അര ഭാഗം
5. ആപ്പിള്‍ തൊലിനീക്കി കഷണങ്ങള്‍
ആക്കിയത് -1
6. കുരുമുളക് -1-2 എണ്ണം
7. പച്ചമുളക് -2 എണ്ണം
8. കടുക് പൊടിച്ചത് -1 നുള്ള്
10. പഞ്ചസാര പൊടിച്ചത് -1 ടീസ്പൂണ്‍

പാചകം ചെയ്യുന്ന വിധം

ജെലാറ്റിന്‍ (കവറിലെ നിര്‍ദേശപ്രകാരം)വെള്ളത്തില്‍ ലയിപ്പിച്ചെടുക്കുക.ഇത് തൈരിലെയ്ക്ക് ചേര്‍ക്കുക.
അല്പസമയത്തിനുശേഷം ബാക്കി ചേരുവകള്‍ ചേര്‍ക്കുക.ഒരു പാത്രത്തില്‍ ഈ മിശ്രിതം ഒഴിച്ച് ഉറയ്ക്കാനനുവധിക്കുക.ചോറിനൊപ്പം ഉപയോഗിക്കുവാന്‍ പറ്റിയതാണ് .

No comments:

Post a Comment