Tuesday, December 1, 2009

ചിക്കന്‍ വിത്ത്‌ സോസ്

ചിക്കന്‍ വിത്ത്‌ സോസ്

ചേരുവകള്‍

  1. കോഴി വലിയ കഷണങ്ങള്‍ -8
  2. നാരങ്ങാനീര് -250 മി.ലി.
  3. ചിക്കന്‍ സ്റ്റോക്ക് -100 മി.ലി
  4. തൈര് -250 മി.ലി.
  5. കോണ്‍ഫ്ലവര്‍ -1 ടേബിള്‍ സ്പൂണ്‍
  6. പുതിനയില -20 ഗ്രാം
  7. എണ്ണ -20 ഗ്രാം
പാകം ചെയ്യുന്ന വിധം

കോഴിക്കഷണങ്ങളുടെ ഓരോന്നിന്റെയും നടുവില്‍ ആഴത്തില്‍ വരയുക. അത് വിടര്‍ത്തി നാരങ്ങാനീര്
തളിച്ച് വെയ്ക്കുക.3 മുതല്‍ 6 വരെയുള്ള ചേരുവകള്‍ പുരട്ടി വെയ്ക്കുക.

പാനില്‍ എണ്ണ ചൂടാക്കി ചിക്കന്‍ 2 മിനിട്ട് വീതം ഓരോ സൈഡും വറുക്കുക.തൈര് സോസ്‌പാനില്‍
ഒഴിച്ച് 2 മിനിട്ട് ചൂടാക്കി ചിക്കന്‍ ഡ്രെസ്സില്‍ ഒഴിച്ച് വിളമ്പുക.

No comments:

Post a Comment