Wednesday, December 2, 2009

ബീഫ് ഫ്രൈ

ബീഫ് ഫ്രൈ

ചേരുവകള്‍

ബീഫ് കനം കുറച്ചു നീളത്തില്‍
കീറിയെടുത്തത് -അര കിലോ
കുരുമുളകുപൊടി -അര ടീസ്പൂണ്‍
മുളകുപൊടി -1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
ഗരം മസാല -അര ടീസ്പൂണ്‍
ഉപ്പ്,എണ്ണ -പാകത്തിന്
ഇഞ്ചി,വെളുത്തുള്ളി അരച്ചത്‌ -1 ടീസ്പൂണ്‍

പാചകം ചെയ്യുന്ന വിധം

ഒരു പാത്രത്തില്‍ ഇറച്ചിയിട്ട് ബാക്കി ചേരുവകളെല്ലാം ഇട്ട്‌ പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കി
വെയ്ക്കുക.ഒരു ചീനച്ചട്ടിയില്‍ അര കപ്പ് എണ്ണ ഒഴിച്ച് ഇറച്ചിയിട്ട് അടച്ച് ചെറുതീയില്‍ വെച്ച് തിരിച്ചിട്ട്‌
മൂപ്പിച്ചെടുക്കുക.

1 comment:

  1. ഒരു പാത്രത്തില്‍ ഇറച്ചിയിട്ട് ബാക്കി ചേരുവകളെല്ലാം ഇട്ട്‌ പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കി
    വെയ്ക്കുക.ഒരു ചീനച്ചട്ടിയില്‍ അര കപ്പ് എണ്ണ ഒഴിച്ച് ഇറച്ചിയിട്ട് അടച്ച് ചെറുതീയില്‍ വെച്ച് തിരിച്ചിട്ട്‌
    മൂപ്പിച്ചെടുക്കുക

    ithellaam cheyathaal beef fry aavumo? ee paranja aalu ithu kzhikkumo? chumma aale vadiyaakaan avaude oru beef fry

    ReplyDelete