Saturday, September 12, 2009

കടായി ചിക്കന്‍

കടായി ചിക്കന്‍

ചേരുവകള്‍

  1. കോഴിയിറച്ചി -1 കിലോ
  2. സവാള -4
  3. തക്കാളി -4
  4. പച്ചമുളക് -10
  5. ഉപ്പ് -പാകത്തിന്
  6. ഇഞ്ചി -1 കഷണം
  7. വെളുത്തുള്ളി -1 തുടം
പാകം ചെയ്യുന്ന വിധം

കോഴിയിറച്ചി കഷണങ്ങള്‍ ആക്കുക.അതില്‍ ഉപ്പും സവാള കഷണങളും ചേര്‍ത്ത് വേവിക്കുക.പകുതി
വേവാകുമ്പോള്‍ അരിഞ്ഞ തക്കാളി ,പച്ചമുളക്,വെളുത്തുള്ളി,ഇഞ്ചി ഇവ ചേര്‍ക്കുക.വെന്ത വെള്ളം
വറ്റിയതിനുശേഷം മല്ലിയില തൂകി വാങ്ങുക.

No comments:

Post a Comment