Tuesday, September 15, 2009

നെല്ലിക്ക ചമ്മന്തി

നെല്ലിക്ക ചമ്മന്തി

  1. നെല്ലിക്ക -250 ഗ്രാം
  2. തേങ്ങ -അരമുറി
  3. പച്ചമുളക് -5
  4. ഉള്ളി -3 കഷണം
  5. പുളി -പാകത്തിന്
  6. ഇഞ്ചി -1 ചെറിയ കഷണം
  7. ഉപ്പ്,കറിവേപ്പില -പാകത്തിന്
നെല്ലിക്ക കുരു കളഞ്ഞെടുക്കുക.മുളകും തേങ്ങയും നല്ലതുപോലെ അരയ്ക്കുക.പിന്നിട് നെല്ലിക്ക,ഉള്ളി,ഇഞ്ചി,
പുളി,ഉപ്പ്,കറിവേപ്പില എന്നിവയും ചേര്‍ത്ത് അരച്ചെടുത്ത് ഉപയോഗിക്കാം.

No comments:

Post a Comment