Tuesday, September 15, 2009

ഇന്ചിച്ചമ്മന്തി

ഇന്ചിച്ചമ്മന്തി

ചേരുവകള്‍

  1. ഇഞ്ചി -2 കഷണം
  2. തേങ്ങ -2 കപ്പ്
  3. പച്ചമുളക് -3
  4. കറിവേപ്പില -1 കതിര്‍പ്പ്
  5. ചുവന്നുള്ളി -3 ചുള
  6. ഉപ്പ് -പാകത്തിന്
  7. വാളന്‍പുളി -അല്പം
പാകം ചെയ്യുന്ന വിധം

പച്ചമുളക്,തേങ്ങ,ഉപ്പ്,ചുവന്നുള്ളി,പുളി എന്നിവ അരയ്ക്കുക.ഇഞ്ചി തൊലി ചെത്തികളഞ്ഞ് ഇതിനോടൊപ്പം
അരച്ചുചേര്‍ക്കുക.കറിവേപ്പിലയും ചതച്ചെടുക്കുക.

1 comment:

  1. Good one! this site is a marvellous collection of traditional recipes! thank you

    ReplyDelete