Tuesday, September 15, 2009

വാഴക്കൂമ്പ് ചമ്മന്തി

വാഴക്കൂമ്പ് ചമ്മന്തി

തേങ്ങ -അരമുറി
വാഴക്കൂബിന്റെ അല്ലി
കൊത്തിയരിഞ്ഞത്‌ -2 ടേബിള്‍ സ്പൂണ്‍
വറ്റല്‍മുളക് -3
ഉഴുന്നുപ്പരിപ്പ് -1 ടീസ്പൂണ്‍
പുളി -ആവശ്യത്തിന്
ഉപ്പ് -പാകത്തിന്
കറിവേപ്പില -1 കതിര്‍പ്പ്
കായപ്പൊടി -അരയ്ക്കാല്‍ ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

മയം പുരട്ടിയ ചീനച്ചട്ടി അടുപ്പില്‍ വെച്ച് വാഴക്കൂമ്പ് അരിഞ്ഞത് വഴറ്റിയെടുക്കുക.ഉഴുന്നുപ്പരിപ്പ് ,കായപ്പൊടി,
മുളക് എന്നിവയും വറുത്തെടുക്കുക.ഇവയെല്ലാം തേങ്ങയും ചേര്‍ത്ത് അരച്ചെടുക്കുക.ഉപ്പും പുളിയും ചേര്‍ക്കണം

No comments:

Post a Comment