Tuesday, September 15, 2009

വെളുത്തുള്ളി ചമ്മന്തി

വെളുത്തുള്ളി ചമ്മന്തി

ചേരുവകള്‍

പിരിയന്‍ മുളക് -6
വെളുത്തുള്ളി -8 അല്ലി
ഉപ്പ് -പാകത്തിന്
വെളിച്ചെണ്ണ -1 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

മുളക് കനലില്‍ ചുട്ടെടുക്കുക.ഇത് ഉപ്പും വെളുത്തുള്ളിയും ചേര്‍ത്ത് കരുകരുപ്പായി അരയ്ക്കുക.വെളിച്ചെണ്ണയില്‍ ചാലിച്ച് ഉപയോഗിക്കാം.

No comments:

Post a Comment