Tuesday, September 15, 2009

വെള്ള ചമ്മന്തി

വെള്ള ചമ്മന്തി

ചേരുവകള്‍

  1. തേങ്ങ -1 കപ്പ്
  2. പച്ചമുളക് -3
  3. ഇഞ്ചി -1 കഷണം
  4. ഉപ്പ് -പാകത്തിന്
  5. കറിവേപ്പില -1 കതിര്‍പ്പ്
  6. ചുവന്നുള്ളി -3 ചുള
പാകം ചെയ്യുന്ന വിധം

തേങ്ങയും പച്ചമുളകും ഇഞ്ചിയും ഉള്ളിയും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.കറിവേപ്പില ചതച്ചുചേര്‍ത്തു
ഉപയോഗിക്കാം.

No comments:

Post a Comment