Tuesday, September 15, 2009

പച്ചമുളക് ചമ്മന്തി

പച്ചമുളക് ചമ്മന്തി

ചേരുവകള്‍

  1. പച്ചമുളക് -10
  2. ചുവന്നുള്ളി -10
  3. വെളുത്തുള്ളി -4 അല്ലി
  4. ഉപ്പ് -പാകത്തിന്
  5. വെളിച്ചെണ്ണ -2 ടേബിള്‍ സ്പൂണ്‍
പാകം ചെയ്യുന്ന വിധം

മുളകും ചുവന്നുളിയും വെളുത്തുള്ളിയും ഉപ്പ് ചേര്‍ത്ത് കരുകരുപ്പായി അരച്ചെടുക്കുക.വെളിച്ചെണ്ണയില്‍
ചാലിച്ച് ഉപയോഗിക്കാം .പുഴുക്കുകലോടൊപ്പം ഉപയോഗിക്കാന്‍ പറ്റിയ ചമ്മന്തി ആണത്.

No comments:

Post a Comment