Tuesday, September 15, 2009

തേങ്ങ ചമ്മന്തി

തേങ്ങ ചമ്മന്തി

ചേരുവകള്‍

തേങ്ങ -അരമുറി
വറ്റല്‍മുളക് -3
ചുവന്നുള്ളി -5 ചുള
ഉപ്പ് -പാകത്തിന്
കറിവേപ്പില -1 കതിര്‍പ്പ്
നാരകത്തില -അല്പം
പുളി -അല്പം

പാകം ചെയുന്ന വിധം

വറ്റല്‍ മുളക് കനലില്‍ ചുട്ടെടുക്കുക.തേങ്ങ തിരുമ്മി വെയ്ക്കുക.ആദ്യം വറ്റല്‍മുളക് അരയ്ക്കുക.പിന്നിട്
തേങ്ങ,ഉപ്പ്,ചുവന്നുള്ളി,പുളി,നാരകത്തില,കറിവേപ്പില എന്ന ക്രമത്തിലരച്ചു നന്നായി യോജിപ്പിച്ചശേഷം
ഉരുട്ടിയെടുക്കുക.

No comments:

Post a Comment