ഇന്ചിച്ചമ്മന്തി
ചേരുവകള്‍
- ഇഞ്ചി -2 കഷണം
- തേങ്ങ -2 കപ്പ്
- പച്ചമുളക് -3
- കറിവേപ്പില -1 കതിര്‍പ്പ്
- ചുവന്നുള്ളി -3 ചുള
- ഉപ്പ് -പാകത്തിന്
- വാളന്‍പുളി -അല്പം
പച്ചമുളക്,തേങ്ങ,ഉപ്പ്,ചുവന്നുള്ളി,പുളി എന്നിവ അരയ്ക്കുക.ഇഞ്ചി തൊലി ചെത്തികളഞ്ഞ് ഇതിനോടൊപ്പം
അരച്ചുചേര്‍ക്കുക.കറിവേപ്പിലയും ചതച്ചെടുക്കുക.
Good one! this site is a marvellous collection of traditional recipes! thank you
ReplyDelete