Wednesday, November 11, 2009

വല്‍സന്‍

വല്‍സന്‍

ഗോതമ്പുപൊടി -അര കിലോ
ചക്കര/ശര്‍ക്കര -കാല്‍ കിലോ
തേങ്ങ -1 മുറി
ഉപ്പ്,വെള്ളം -പാകത്തിന്
ജീരകം,ഏലക്ക എന്നിവ പൊടിച്ചത് -1 സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ശര്‍ക്കര അല്പം വെള്ളം ചേര്‍ത്ത് പാനിയാക്കി വറ്റിച്ച് അരിച്ചെടുക്കുക.തേങ്ങ ചെറുതായി അരിഞ്ഞെടുക്കുക.ഗോതമ്പുപൊടിയില്‍ ശര്‍ക്കരപ്പാനി ചെറുചൂടോടെ കുറേശ്ശെ ഒഴിച്ച് കുഴയ്ക്കുക.ജീരകവും
ഏലക്കയും പൊടിച്ചതും ഉപ്പും തേങ്ങാക്കൊത്തും ചേര്‍ത്ത് നന്നായി ഇളക്കി മയത്തില്‍ കുഴയ്ക്കുക.

No comments:

Post a Comment