Wednesday, November 11, 2009

അവില്‍ -ശര്‍ക്കര നനച്ചത്‌

അവില്‍ -ശര്‍ക്കര നനച്ചത്‌

അവില്‍ -അര കിലോ
ശര്‍ക്കര -100 ഗ്രാം
തേങ്ങ -1 മുറി

ശര്‍ക്കര ചീകിയെടുത്ത് തേങ്ങ ചിരകിയതും അവിലുമായി കൂട്ടിയിളക്കി നന്നായി തിരുമ്മി യോജിപ്പിക്കുക.

No comments:

Post a Comment