Tuesday, November 10, 2009

ബനാന ദോശ

ബനാന ദോശ

  1. റോബസ്റ്റ -6 എണ്ണം
  2. പഞ്ചസാര -4 ടീസ്പൂണ്‍
  3. അരിപ്പൊടി -4 ടീസ്പൂണ്‍
  4. ഏലക്ക പൊടിച്ചത് -2 നുള്ള്
  5. മൈദ -4 ടീസ്പൂണ്‍
  6. അണ്ടിപരിപ്പ് -50 ഗ്രാം
  7. കിസ്മിസ്‌ -50 ഗ്രാം
പാകം ചെയ്യുന്ന വിധം

റോബസ്റ്റ നന്നായി ഉടച്ച് എല്ലാ ചേരുവകളും വറുത്ത അണ്ടിപരിപ്പും കിസ്മിസും യോജിപ്പിച്ച് പാത്രം
ചൂടാക്കി നെയ്യ് തൂവി ഈ കൂട്ട് ഒഴിച്ച് പരത്തി രണ്ടുവശവും ചുട്ടെടുക്കുക.

No comments:

Post a Comment