Friday, November 13, 2009

തരിയുണ്ട

തരിയുണ്ട

  1. റവ -1 കപ്പ്
  2. പഞ്ചസാര -അര കപ്പ്
  3. തേങ്ങ -1 കപ്പ്
  4. നെയ്യ് -1 സ്പൂണ്‍
  5. അണ്ടിപരിപ്പ് -3
  6. ഉണക്കമുന്തിരി -5
  7. ഏലക്ക -3
പാകം ചെയ്യുന്ന വിധം

ചീനച്ചട്ടിയില്‍ നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ അണ്ടിപരിപ്പും ഉണക്കമുന്തിരിയും മൂപ്പിക്കുക.ഇതിലേയ്ക്ക് റവ ചേര്‍ത്ത് നന്നായി വറക്കുക.ശേഷം പഞ്ചസാര,തേങ്ങ ചിരകിയത്,ഏലക്ക പൊടിച്ചത് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി ചൂടോടുകൂടി ഇടത്തരം ഉരുളകളാക്കി സൂക്ഷിക്കുക.

No comments:

Post a Comment