Wednesday, November 11, 2009

ചെറുപയര്‍ ലഡു

ചെറുപയര്‍ ഡു

ചെറുപയര്‍ -4 കപ്പ്
ഉണക്കമുന്തിരി -3 ടീസ്പൂണ്‍
ഏലക്കാപ്പൊടി -1 ടീസ്പൂണ്‍
അണ്ടിപരിപ്പ് -10 എണ്ണം
നെയ്യ് -ഒന്നര കപ്പ്

ചെറുപയര്‍ വറുത്തു തൊലി കളഞ്ഞ് നന്നായി പൊടിച്ചെടുക്കുക.ഉണക്കമുന്തിരി നെയ്യില്‍ വറുത്തു വെയ്ക്കുക.അണ്ടിപരിപ്പ് ചെറുതായി അരിഞ്ഞു നെയ്യില്‍ വറുത്തെടുക്കുക.പിന്നിട് ഒരു പത്രത്തില്‍ നെയ്യ് ചൂടാക്കി അതിലേയ്ക്ക് ചേരുവകള്‍ എല്ലാം ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.ശേഷം ഉരുളകളാക്കി
എടുക്കുക.

നുറുങ്ങ്: ലഡുവിന് ആവശ്യത്തിന് മുറുക്കം കിട്ടുന്നില്ലെങ്കില്‍ നെയ്യ് ചൂടാക്കി കൂടുതല്‍ ഒഴിക്കുക.

No comments:

Post a Comment