Tuesday, November 10, 2009

കപ്പപ്പുട്ട്

കപ്പപ്പുട്ട്

കപ്പപ്പൊടി -അര കിലോ
തേങ്ങ -1 എണ്ണം
ഉപ്പ്,വെള്ളം -പാകത്തിന്

മാവ് കുഴയ്ക്കാനുള്ള പാത്രത്തില്‍ ഉപ്പ് അല്പം വെള്ളമൊഴിച്ച് കലക്കുക.ഇതിലേയ്ക്ക് മാവ് ചേര്‍ത്ത് നന്നായി ഇളക്കി കുറേശ്ശെ വെള്ളം ചേര്‍ത്ത് പുട്ടിന്റെ പരുവത്തില്‍ നനച്ചെടുക്കുക.ശേഷം തേങ്ങ ചിരകിയതും ചേര്‍ത്ത് നന്നായി ഇളക്കുക.

പുട്ടുകുറ്റിയില്‍ നിറച്ചോ ഇഡ്ഡലിത്തട്ടില്‍ വെച്ച് ആവി കയറ്റിയോ കപ്പപ്പുട്ടുണ്ടാക്കാം.

No comments:

Post a Comment