Wednesday, November 11, 2009

ലഡു

ഡു

കടലമാവ് -2 കപ്പ്
പഞ്ചസാര -1 കപ്പ്
നെയ്യ് -വറുക്കാന്‍ പാകത്തിന്
ഏലക്കാപ്പൊടി -1 ടീസ്പൂണ്‍
മഞ്ഞനിറം -ആവശ്യത്തിന്‌

പാകം ചെയ്യുന്ന വിധം

കടലമാവ് പാകത്തിന് വെള്ളമൊഴിച്ച് ദോശമാവിന്റെ പരുവത്തില്‍ കലക്കുക.നെയ്യ് ചൂടാക്കി കുഴിയുള്ള
ഫ്രെയിങ്ങ് സ്പൂണിലൂടെ മാവ് കോരി നെയ്യിലേയ്ക്ക് ഒഴിക്കുക.മൂക്കുമ്പോള്‍ കോരിയെടുക്കുക.പഞ്ചസാര
നൂല്‍പരുവത്തില്‍ പാവുകാച്ചുക.വറുത്തെടുത്ത ബുന്തി പഞ്ചസാര പാനിയിലേയ്ക്ക് ഇടുക.ഏലക്കപ്പൊടിയും
മഞ്ഞനിറവും അല്പം നെയ്യും ചേര്‍ത്ത് ലഡു ഉരുട്ടിയെടുക്കുക.

No comments:

Post a Comment