Tuesday, November 10, 2009

നെയ് റോസ്റ്റ്

നെയ് റോസ്റ്റ്

  1. പച്ചരി -2 കപ്പ്
  2. ഉഴുന്നുപരിപ്പ് -1 കപ്പ്
  3. ഉലുവ -1 ടേബിള്‍സ്പൂണ്‍
  4. നെയ്യ് -ആവശ്യത്തിന്
  5. ഉപ്പ് -പാകത്തിന്
അരി,ഉഴുന്നുപരിപ്പ്,ഉലുവ എന്നിവ ചേര്‍ത്ത് കുതിര്‍ത്ത് അരച്ചെടുക്കുക.7 മണിക്കൂര്‍ കഴിഞ്ഞ് പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് കലക്കുക.ചൂടായ ദോശക്കല്ലില്‍ നെയ്യ് തൂവി മാവ് കോരിയൊഴിച്ച് കനം കുറച്ച് പരത്തുക.ചുറ്റിനും നെയ്യ് ഒഴിക്കുക.മൂക്കുമ്പോള്‍ മടക്കി എടുത്ത് ഉപയോഗിക്കുക.

No comments:

Post a Comment