Wednesday, September 9, 2009

കൂണ്‍ തോരന്‍

കൂണ്‍ തോരന്‍

ചേരുവകള്‍

1. കൂണ്‍ -100 ഗ്രാം
2.തേങ്ങ - ഒന്നര കപ്പ്
പച്ചമുളക് -5
3. ചുവന്നുള്ളി -50 ഗ്രാം
4. ഉപ്പ് -പാകത്തിന്
5. മസാലപൊടി -അര ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

കൂണ്‍ വൃത്തിയായി കഴുകി ചെറുതായി അരിയുക.ഉള്ളിയും അരിഞ്ഞു വെയ്ക്കുക.തേങ്ങയും പച്ചമുളകും
മസാലപൊടിയും ചേര്‍ത്ത് ചതച്ചെടുക്കുക. എണ്ണ ചൂടാകുമ്പോള്‍ കടുക് പൊട്ടിച്ചതില്‍ കൂണും ഉള്ളിയും അരിഞ്ഞതും ഉപ്പും അരപ്പും ചേര്‍ത്ത് ഉലര്‍ത്തിയെടുക്കുക.

No comments:

Post a Comment