ടൊമാറ്റോ ചട്നി
ചേരുവകള്‍
- ടൊമാറ്റോ -1 കിലോ
- സവാള -500 ഗ്രാം
- ഉണക്കമുന്തിരി -100 ഗ്രാം
- വിനാഗിരി -അര കുപ്പി
- പഞ്ചസാര -400 ഗ്രാം
- കുരുമുളകുപൊടി -1 ടീസ്പൂണ്‍
- മുളകുപൊടി -2 ടീസ്പൂണ്‍
- ഉപ്പ് -പാകത്തിന്
തൊലി കളഞ്ഞ് കഷണങ്ങള്‍ ആക്കിയ ടൊമാറ്റോ,ചെറുതായി അരിഞ്ഞ സവാള,മുളകുപൊടി,വിനാഗിരി എന്നിവ പാകത്തിന് ഉപ്പ് ചേര്‍ത്ത് വേവിക്കുക.വെന്ത് കുറുകുമ്പോള്‍ വാങ്ങി വെച്ച് പഞ്ചസാരയും മുന്തിരിയും
ചേര്‍ത്തിളക്കുക.ഇത് വീണ്ടും ചൂടാക്കിയിട്ട് തണുപ്പിച്ചുപയോഗിക്കാം.
No comments:
Post a Comment