പപ്പായ ചട്നി
ചേരുവകള്‍
- പപ്പായ -1 കിലോ
- മുളകുപൊടി -2 ടീസ്പൂണ്‍
- പഞ്ചസാര -100 ഗ്രാം
- വിനാഗിരി -4 ടീസ്പൂണ്‍
- ഇഞ്ചി - 2 കഷണം
- വെളുത്തുള്ളി -6 അല്ലി
- ചെറുനാരങ്ങ - 1 എണ്ണം
- ഉപ്പ് -പാകത്തിന്
പപ്പായ കഷണങ്ങള്‍ ആക്കിയിട്ടു വേവിക്കുക.എന്നിട്ട് പഞ്ചസാര,ചതച്ച ഇഞ്ചി,വെളുത്തുള്ളി,മുളകുപൊടി
എന്നിവ ചേര്‍ത്ത് ഇളക്കി തിളപ്പിക്കുക.കുറുകിവരുമ്പോള്‍ വിനാഗിരിയും പാകത്തിന് ഉപ്പും ചേര്‍ക്കുക.അല്പം
ചെറുനാരങ്ങാനീര് ചേര്‍ത്ത് വാങ്ങി വെയ്ക്കാം.
No comments:
Post a Comment