പുതിന ചട്നി
ചേരുവകള്‍
- പുതിനയില അരിഞ്ഞത് -1 കപ്പ്
- പുളി -നെല്ലിക്ക വലിപ്പം
- ഉള്ളി -10
- പച്ചമുളക് -1
- പഞ്ചസാര -കാല്‍ ടീസ്പൂണ്‍
- ഉപ്പ് -പാകത്തിന്
പുതിനയില അരിഞ്ഞതും ഉള്ളി,പുളി,പച്ചമുളക്,പഞ്ചസാര,എന്നിവ പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി
അരച്ചെടുക്കുക.
No comments:
Post a Comment