മരച്ചീനി കട് ലറ്റ്
ചേരുവകള്‍
- മരച്ചീനി വേവിച്ചുടച്ചത് -1 കപ്പ്
- റൊട്ടി -3 കഷണം
- പച്ചമുളക് അരിഞ്ഞത് -2 ടേബിള്‍സ്പൂണ്‍
- മല്ലിയില അരിഞ്ഞത് -2 ടേബിള്‍സ്പൂണ്‍
- ഉപ്പ് -പാകത്തിന്
- റൊട്ടിപ്പൊടി -ആവശ്യത്തിന്
- മുട്ടയുടെ വെള്ള -2 എണ്ണത്തിന്റെ
- എണ്ണ -ആവശ്യത്തിന്
റൊട്ടി കുതിര്‍ത്തെടുക്കുക.മരച്ചീനി വേവിച്ചതും കുതിര്‍ത്ത റൊട്ടിയും പച്ചമുളക്,മല്ലിയില ഇവ അരിഞ്ഞതും
ഉപ്പും ചേര്‍ത്ത് കുഴയ്ക്കുക.എണ്ണ ചൂടാകുമ്പോള്‍ ഈ കൂട്ടില്‍ നിന്നും കുറേശ്ശെ എടുത്ത് ഉരുളകളാക്കി കൈയ്യില്‍
വെച്ച് പരത്തി മുട്ടയുടെ വെള്ളയില്‍ മുക്കിയ ശേഷം റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞു എണ്ണയില്‍ വറുത്തെടുക്കുക.
No comments:
Post a Comment