മാങ്ങ ചട്നി
ചേരുവകള്‍
- മാങ്ങ -400 ഗ്രാം
- പഞ്ചസാര -250 ഗ്രാം
- ഇഞ്ചി -1 കഷണം
- വറ്റല്‍മുളക് -6 വറുത്തു പൊടിച്ചത്
- ചുവന്നുള്ളി -5
- വെളുത്തുള്ളി -4 അല്ലികള്‍
മാങ്ങ ചെറിയ കഷണങ്ങള്‍ ആക്കി പാകത്തിന് വെള്ളമൊഴിച്ച് വേവിക്കുക.വെന്ത കഷണങളില്‍ മുളക്,ഇഞ്ചി,വെളുത്തുള്ളി,ചുവന്നുള്ളി എന്നിവ വഴറ്റിയത് ചേര്‍ത്തിളക്കുക.ഇതിലേയ്ക്ക് പഞ്ചസാരയും
ഉപ്പും ചേര്‍ക്കണം.
No comments:
Post a Comment