ഉള്ളിക്കറി
ചേരുവകള്‍
ചുവന്നുള്ളി -500 ഗ്രാം
മുളകുപൊടി -2 ടീസ്പൂണ്‍
പുളി -1 നെല്ലിക്ക വലിപ്പത്തില്‍
കായപ്പൊടി -1 നുള്ള്
ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം
ഉള്ളി നീളത്തിലരിഞ്ഞു വേവിച്ചെടുക്കുക.പുളി പിഴിഞ്ഞ് വേവിച്ച ഉള്ളിയില്‍ ചേര്‍ക്കുക.മുളകുപൊടിയും
ഉപ്പും കായപ്പൊടിയും ചേര്‍ത്തിളക്കുക.നന്നായി തിളച്ചതിനുശേഷം അടുപ്പില്‍ നിന്നും വാങ്ങുക.
No comments:
Post a Comment