ചമ്മന്തിപ്പൊടി
ചേരുവകള്‍
തേങ്ങ -1
മുളകുപൊടി - 1 ടേബിള്‍സ്പൂണ്‍
വറ്റല്‍മുളക് -6
പുളി -പാകത്തിന്
ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം
തേങ്ങ തിരുമ്മിയെടുത്തു ചുവക്കെ വറക്കുക.കായവും മൊരിച്ചെടുക്കണം.ചൂടാക്കിയ മുളകും കായവും കൂടി
ആദ്യം പൊടിച്ചെടുക്കുക.ഉഴുന്നുപരിപ്പും വേണമെങ്കില്‍ അല്പം ഇതിനോടൊപ്പം ചേര്‍ക്കാം.തേങ്ങയും
ഇടിച്ചെടുത്തു പുളിയും ചേര്‍ത്ത് എല്ലാം കൂടി ചേര്‍ത്തിളക്കി പാത്രത്തിലാക്കി ഉപയോഗിക്കാം.
No comments:
Post a Comment