ഉപ്പുമാങ്ങാ ചമ്മന്തി
ചേരുവകള്‍
ഉപ്പുമാങ്ങ -1
തേങ്ങ - 1 കപ്പ്
പച്ചമുളക് -3
ഇഞ്ചി -1 കഷണം
പാകം ചെയ്യുന്ന വിധം
ഉപ്പുമാങ്ങ അണ്ടികളഞ്ഞ് കഷണങ്ങള്‍ ആക്കിയെടുക്കുക.തേങ്ങയും പച്ചമുളകും ഇഞ്ചിയും അരച്ചെടുക്കുക.
മാങ്ങാ കഷണങളും ഇതോടൊപ്പം അരയ്ക്കുക.ഉപ്പ് ആവശ്യമുണ്ടെങ്കില്‍ ചേര്‍ക്കുക.
No comments:
Post a Comment