ഉള്ളി ചട്നി
ചേരുവകള്‍
- ചുവന്നുള്ളി -ഒന്നര കപ്പ്
- ഉണക്കമുളക് -5
- പച്ചമുളക് -3
- വെളിച്ചെണ്ണ -2 ടേബിള്‍സ്പൂണ്‍
- ഉപ്പ് -പാകത്തിന്
- കറിവേപ്പില -1 കതിര്‍പ്പ്
ഉണക്കമുളക്,പച്ചമുളക്,കറിവേപ്പില എന്നിവ പാകത്തിന് ഉപ്പും ചേര്‍ത്ത് അരയ്ക്കുക.ഇതില്‍ ഉള്ളി ചതച്ച്
അധികം അരയാതെ അരച്ചെടുക്കുക.വെളിച്ചെണ്ണ ചൂടാക്കി ഇതില്‍ ചേര്‍ത്ത് ഉപയോഗിക്കാം.
No comments:
Post a Comment