എള്ള് സാദം
ചേരുവകള്‍
- പച്ചരി -അര കിലോ
- എള്ള് -100 ഗ്രാം
- കായപ്പൊടി -1 നുള്ള്
- ഉപ്പ് -പാകത്തിന്
- നാരങ്ങാനീര് -അര ടീസ്പൂണ്‍
- വറ്റല്‍മുളക് -3
- എണ്ണ -1 ടേബിള്‍സ്പൂണ്‍
- കടുക് -അര ടീസ്പൂണ്‍
അരി വേവിക്കുക.എന ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക.വറ്റല്‍മുളകും,എള്ളും വറുത്തെടുക്കുക.
നാരങ്ങാനീരും കായപ്പൊടിയുംവറുത്ത ചേരുവകളും ഉപ്പും ചോറില്‍ ചേര്‍ത്തിളക്കുക.
No comments:
Post a Comment