ഇഞ്ചി ചട്നി
ചേരുവകള്‍
ഇഞ്ചി -1 ഇടത്തരം കഷണം
തേങ്ങ തിരുമ്മിയത് -അര കപ്പ്
പച്ചമുളക് -4
ചുവന്നുള്ളി -10
പുളി -നെല്ലിക്ക വലിപ്പം
കറിവേപ്പില -4 കതിര്‍പ്പ്
ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം
ഇഞ്ചി അരിഞ്ഞതും തേങ്ങ തിരുംമിയതും മറ്റു ചേരുവകളും ചേര്‍ത്ത് നന്നായി അരച്ചെടുത്ത് ഉപയോഗിക്കുക.
No comments:
Post a Comment