ശീമച്ചക്ക ഉലര്‍ത്തിയത്
ചേരുവകള്‍
ശീമച്ചക്ക -അര കിലോ
ഇറച്ചി മസാല - 3 ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
വെളിച്ചെണ്ണ -2 ടേബിള്‍സ്പൂണ്‍
കടുക് - കാല്‍ ടീസ്പൂണ്‍
കറിവേപ്പില -2 കതിര്‍പ്പ്
മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം
ശീമച്ചക്ക തൊലി കളഞ്ഞ് ചെറു കഷണങ്ങള്‍ ആക്കുക.വെള്ളം ഒഴിച്ച് കഷണങ്ങള്‍ വേവിക്കുക.ചീനച്ചട്ടിയില്‍
എണ്ണ ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കുക.കറിവേപ്പിലയും മൂപ്പിച്ച ശേഷം മസാലപ്പൊടിയും മഞ്ഞള്‍ പ്പൊടിയും
അല്പം മുളകുപൊടിയും വെള്ളത്തില്‍ കുതിര്‍ത്ത് വഴറ്റുക. ഇതിലേക്ക് വേവിച്ച കഷണങളും പകതിനുപ്പും
ചേര്‍ത്ത് ഉലര്‍ത്തുക.
No comments:
Post a Comment