തേങ്ങ ചട്നി
ചേരുവകള്‍
- തേങ്ങ -അരമുറി
- വെളിച്ചെണ്ണ -2 ടേബിള്‍സ്പൂണ്‍
- ചുവന്നുള്ളി -2 ടേബിള്‍സ്പൂണ്‍
- വറ്റല്‍മുളക് -4
- കടുക് -അര ടീസ്പൂണ്‍
- കറിവേപ്പില -1 കതിര്‍പ്പ്
- ഉപ്പ് -പാകത്തിന്
തേങ്ങ തിരുംമിയതും ഉള്ളിയും വറ്റല്‍മുളകും ചേര്‍ത്തരയ്ക്കുക.ചീനച്ചട്ടിയില്‍ കടുക് വറുക്കുക.അരപ്പ് അതിലേയ്ക്കിട്ടു പാകത്തിന് ഉപ്പും വെള്ളവും ചേര്‍ക്കുക.നന്നായി ഇളക്കി തിളപ്പിക്കുക.
No comments:
Post a Comment