ചീര പരിപ്പുകറി
ചേരുവകള്‍
1.പച്ചച്ചീര -1 കിലോ
2.പരിപ്പ് -1 കിലോ
3.ഉപ്പ്,എണ്ണ -ആവശ്യത്തിന്
4.ജീരകം -1 ടേബിള്‍സ്പൂണ്‍
പച്ചമുളക് -6
വറ്റല്‍മുളക് -6
പുതിനയില -കുറച്ച്
വെളുത്തുള്ളി -8 അല്ലി
ഇഞ്ചി അറിഞ്ഞത് -2 ടേബിള്‍സ്പൂണ്‍
പാകം ചെയ്യുന്ന വിധം
പരിപ്പ് കഴുകി കുതിര്‍ത്ത് ഉപ്പും ചേര്‍ത്തു വേവിക്കുക.ചീര കഴുകി തിളച്ച വെള്ളത്തിലിട്ട് 5 മിനിറ്റു
വെയ്ക്കുക. പിന്നിട് ചെറുതായി അരിഞ്ഞു പരിപ്പില്‍ ചേര്‍ക്കുക.എണ്ണ ചൂടാകുമ്പോള്‍ നാലാമത്തെ ചേരുവകള്‍ ഇട്ട് വഴറ്റി പരിപ്പുകൂട്ടില്‍ ചേര്‍ത്തിളക്കുക.
No comments:
Post a Comment