വെണ്‍പൊങ്കല്‍
ചേരുവകള്‍
- അരി -500 ഗ്രാം
- കുരുമുളക് -2 ടീസ്പൂണ്‍
- ജീരകം -അര ടീസ്പൂണ്‍
- ചെറുപയര്‍ പരിപ്പ് -200 ഗ്രാം
- ഉപ്പ് -പാകത്തിന്
- ഇഞ്ചി -2 ടീസ്പൂണ്‍
- നെയ്യ് -50 ഗ്രാം
- അണ്ടിപ്പരിപ്പ് -15 എണ്ണം
നെയ്യ് ചൂടാകുമ്പോള്‍ അണ്ടിപ്പരിപ്പ് വറുത്തെടുക്കുക.കുരുമുളകും ജീരകവും വഴറ്റുക.ചെറുപയര്‍ പരിപ്പ്
വറുത്തെടുക്കുക.ഒരു പാത്രത്തില്‍ വെള്ളമെടുത്തു തിളപ്പിക്കുക.വെള്ളം തിളയ്ക്കുമ്പോള്‍ അരിയും ചെറുപയര്‍
പരിപ്പും ഇട്ടു വേവിക്കുക.പകുതി വേവാകുമ്പോള്‍ ഉപ്പും ചേര്‍ക്കണം.വെന്ത ശേഷം വറുത്ത അണ്ടിപ്പരിപ്പും
ബാക്കിയുള്ള നെയ്യും ഒഴിച്ച് ഇളക്കുക.
No comments:
Post a Comment