പപ്പായ പച്ചടി
ചേരുവകള്‍
- പപ്പായ -250 ഗ്രാം
- പച്ചമുളക് -3
- തേങ്ങ -അര മുറി
- ഉപ്പ് -പാകത്തിന്
- മുളകുപൊടി -1 ടീസ്പൂണ്‍
- മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
- ജീരകം -കാല്‍ ടീസ്പൂണ്‍
- വെളിച്ചെണ്ണ -1 ടേബിള്‍സ്പൂണ്‍
- കടുക് -1 ടീസ്പൂണ്‍
- വറ്റല്‍മുളക് -3
- കറിവേപ്പില -1 കതിര്‍പ്പ്
തൊലിചെത്തിയ പപ്പായ കുരുകളഞ്ഞ് ചെറുതായി അരിയുക.ഇതും പച്ചമുളക് വട്ടത്തില്‍ അരിഞ്ഞതുംഉപ്പും ചേര്‍ത്തു വേവിക്കുക.
തേങ്ങ,മുളകുപൊടി,ജീരകം,മഞ്ഞള്‍പൊടി ഒഴിച്ച് തിളപ്പിക്കുക.എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിച്ച് വറ്റല്‍മുളക് മുറിച്ചിട്ട് കറിവേപ്പിലയും മൂപ്പിച്ച് കറിയില്‍ ഒഴിക്കുക.
No comments:
Post a Comment