നെല്ലിക്ക ചട്നി
ചേരുവകള്‍
നെല്ലിക്ക -250 ഗ്രാം
മുളകുപൊടി -2 ടീസ്പൂണ്‍
ജീരകം -അര ടീസ്പൂണ്‍
പഞ്ചസാര -50 ഗ്രാം
ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം
നെല്ലിക്ക വേവിച്ച് കുരുകളഞെടുക്കുക.ഇതില്‍ പഞ്ചസാര,ജീരകം,മുളകുപൊടി എന്നിവ പാകത്തിനുപ്പ് ചേര്‍ത്ത് തിളപ്പിക്കുക.തിളപ്പിച്ചശേഷം വാങ്ങി തണുപ്പിച്ചുപയോഗിക്കാം.
No comments:
Post a Comment