അച്ചാര്‍ സാദം
ചേരുവകള്‍
- ബസ്മതി -2 കപ്പ്
- തൈര് -1 കപ്പ്
- ഉപ്പ് -പാകത്തിന്
- ചെറു നാരങ്ങാ അച്ചാര്‍ -2 ടീസ്പൂണ്‍
- എണ്ണ -1 ടേബിള്‍ സ്പൂണ്‍
- വറ്റല്‍മുളക് -3
- കടുക് -കാല് ടീസ്പൂണ്‍
അരി വേവിച്ച് എടുക്കുക.ഇതില്‍ തൈരും ഉപ്പും ചേര്‍ത്തിളക്കുക.എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിച്ച്
വറ്റല്‍മുളക് മുറിച്ചതും ഇട്ട് മൂപ്പിക്കുക.തണുത്ത ശേഷം ചോറ് ഇട്ടിളക്കുക.അച്ചാറിലെ നാരങ്ങാ കഷണങ്ങള്‍
ചെറുതായി അരിയണം.അതിനുശേഷം അച്ചാറും ചോറില്‍ ചേര്‍ത്തിളക്കുക.
No comments:
Post a Comment