പരിപ്പു രസം
ചേരുവകള്‍
തുവരപ്പരിപ്പ് -അര കപ്പ്
തക്കാളി -1
രസപ്പൊടി - 2 ടീസ്പൂണ്‍
ഉപ്പ്, കറിവേപ്പില - ആവശ്യത്തിന്
കടുക് - അര ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം
തുവരപ്പരിപ്പ് നന്നായി വേവിച്ച് ഉടച്ചെടുക്കുക.ഇതില്‍ വെള്ളവും രസപ്പൊടിയും തക്കാളി കഷണങളും ചേര്‍ത്ത്
തിളപ്പിക്കുക.ഉപ്പും ചേര്‍ക്കണം.എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിച്ച് കറിവേപ്പിലയുമിട്ട് രസത്തില്‍ ഒഴിക്കുക.
മല്ലിയിലയുമിട്ട് വാങ്ങുക.
No comments:
Post a Comment