ആപ്പിള്‍ ചമ്മന്തി
ചേരുവകള്‍
- പുളിയുള്ള ആപ്പിള്‍ -1
- തേങ്ങ -അര മുറി
- പച്ചമുളക് -3
- ചുവന്നുള്ളി -8
- ഉപ്പ് -പാകത്തിന്
- കറിവേപ്പില -1 കതിര്‍പ്പ്
ആപ്പിള്‍തൊലിയും കുരുവും കളഞ്ഞ് കഷണങ്ങള്‍ ആക്കിയെടുക്കുക.തേങ്ങ,ഉപ്പ്,പച്ചമുളക്,ഇഞ്ചി,ചുവന്നുള്ളി,കറിവേപ്പില എന്നിവ തരുതരുപ്പായി അരച്ചെടുക്കുക.ആപ്പിളും അതിനോടൊപ്പം അരയ്ക്കുക.അല്പം ചെറുനാരങ്ങാനീരും ചേര്‍ത്ത് ഉപയോഗിക്കാം.
No comments:
Post a Comment