മധുരചട്നി
ചേരുവകള്‍
ഉണക്കമുന്തിരി -1 കപ്പ്
ചുവന്നുള്ളി - 4
വെളുത്തുള്ളി -6 അല്ലി
ഇഞ്ചി -ചെറിയ കഷണം
വിനാഗിരി -അര ടീസ്പൂണ്‍
പഞ്ചസാര -ഒന്നര ടീസ്പൂണ്‍
വെള്ളം -ഒന്നര ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം
ചേരുവകളെല്ലാം കൂടി കഴുകി വൃത്തിയാക്കിയ ഉണക്കമുന്തിരിയുമായി കലര്‍ത്തി വിനാഗിരിയില്‍ കുതിര്‍ത്തു
വെയ്ക്കണം.കുതിരുമ്പോള്‍ അരകല്ലില്‍ അരച്ചെടുക്കണം.
No comments:
Post a Comment